പാരിസ്: ഫ്രാൻസിലെ അതീവ സുരക്ഷയുള്ള ലൂവർ മ്യൂസിയത്തിൽ നിന്ന് ആഭരണങ്ങൾ കവർന്ന സംഭവത്തിൽ രണ്ട് പേർ അറസ്റ്റിലെന്ന് റിപ്പോർട്ട്. മ്യൂസിയത്തിലെ വിലയേറിയ 8 ആഭരണങ്ങളായിരുന്നു കവർന്നത്. മോഷണം നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും അറസ്റ്റുണ്ടാവാത്തതിൽ വ്യാപക പ്രതിഷേധമുയർന്നിരുന്നു. ഈ മാസം 19-ന് മ്യൂസിയത്തിലേക്ക്

















