Home Posts tagged Luthra Brothers
Homepage Featured India News

നിശാക്ലബ്ബിലുണ്ടായ തീപിടുത്തം: ലൂത്ര സഹോദരന്മാർ തായ്‌ലൻഡിൽ അറസ്റ്റിൽ

നിശാക്ലബ്ബിലുണ്ടായ തീപിടുത്തത്തിൽ 25 പേർ മരിച്ച സംഭവത്തിൽ നിശാക്ലബ്ബിന്റെ സ്ഥാപകരായിരുന്ന ലുത്ര സഹോദരന്മാർ തായ്‌ലൻഡിൽ അറസ്റ്റിൽ. ഇന്ത്യയുടെ അഭ്യർഥന മാനിച്ച് തായ് പോലീസ് ലുത്ര സഹോദരന്മാരെ ഫുക്കറ്റിൽ കസ്റ്റഡിയിലെടുത്തു. സംഭവത്തിന് ശേഷം അവർ ഒളിവിൽ പോകുകയായിരുന്നു. ലുത്ര സഹോദരങ്ങളുടെ പാസ്‌പോർട്ടുകൾ