Home Posts tagged Lunar Mission
Homepage Featured India News

2026 ഫെബ്രുവരിയിൽ മനുഷ്യനെ ചന്ദ്രനിലേക്ക് അയയ്ക്കാൻ പദ്ധതിയിട്ട് നാസ

ചാന്ദ്ര പര്യവേക്ഷണത്തിനുള്ള നാസയുടെ ആർട്ടെമിസ് പ്രോജക്ട് ഫെബ്രുവരിയിൽ നടത്തും. മനുഷ്യനെ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലെത്തിച്ച് തിരികെ കൊണ്ടുവരാൻ ലക്ഷ്യമിടുന്ന പ്രോജക്ടാണിത്. ആർട്ടെമിസ് പ്രോഗ്രാമിലെ ആദ്യത്തെ ക്രൂ വിമാനം ഫെബ്രുവരിയിൽ തന്നെ ചന്ദ്രനെ ചുറ്റി സഞ്ചരിച്ച് തിരികെ എത്തുമെന്ന് ഏജൻസി