Home Posts tagged Lulu Mall Offer
Features Homepage Featured News

50 ശതമാനം വിലക്കുറവുമായി ലുലുവിൽ ഷോപ്പിങ്ങ് ഉത്സവം; ലുലു ഓൺ സെയിൽ ജനുവരി 8 മുതൽ

ലുലു ഹാപ്പിനസ് അംഗങ്ങൾക്ക് ജനുവരി 7 മുതൽ ഓഫർ ലഭ്യമാകും കൊച്ചി: 50 ശതമാനം വിലക്കുറവുമായി ലുലു ഓൺ സെയിലിന് ജനുവരി 8 ന് തുടക്കമാകും. ഓഫർ വിൽപ്പന ജനുവരി ‌11 വരെ നീണ്ട് നില്‍ക്കും. ‌കൊച്ചി ലുലുമാളിലെ ലുലു സ്റ്റോറുകൾ, മരട് ഫോറം മാളിലെ ലുലു ഡെയ്ലി എന്നിവിടങ്ങളിലാണ് ഫ്ളാറ്റ് ഫിഫ്റ്റി സെയിൽ നടക്കുക. ഈ