സൂപ്പർവൈസർ, സെയിൽസ്മാൻ, സെയിൽസ് വുമൺ, കാഷ്യർ, ടെയ്ലർ, റൈഡ് ഓപ്പറേറ്റർ, സിസിടിവി ഓപ്പറേറ്റർ, ഫിഷ് മോംഗർ തുടങ്ങി നിരവധി തസ്തികകളിൽ ഒഴിവുകൾ ; ശനിയാഴ്ച (06-12-2025) തൊടുപുഴ മുൻസിപ്പൽ ടൗൺ ഹാളിൽ വച്ച് അഭിമുഖം കൊച്ചി: രാജ്യത്തെ ഏറ്റവും മികച്ച റീട്ടെയ്ൽ ശൃംഖലയായ ലുലുവിന്റെ വിവിധ തസ്തികകളിലേക്ക്

















