Home Posts tagged LPG
Homepage Featured Kerala News

വ്യപാരികൾക്ക് ആശ്വാസം, വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക വിലയിൽ കുറവ്

ന്യൂഡൽഹി: രാ‍ജ്യത്ത് എണ്ണ വിപണന കമ്പനികൾ വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില കുറച്ചു. സെപ്റ്റംബർ 1 മുതൽ 19 കിലോയുടെ വാണിജ്യ സിലിണ്ടറിന് 51.50 രൂപ കുറയും. പ്രതിമാസ പരിഷ്കരണ പരമ്പരയിലെ ഏറ്റവും പുതിയ വിലയാണിത്. ഈ മാറ്റത്തോടെ ഡൽഹിയിൽ വാണിജ്യ സിലിണ്ടറിന് 1,580 രൂപയും കേരളത്തിൽ 1587 രൂപയുമായിരിക്കും