Home Posts tagged Lovelajan
Cinema Entertainment Homepage Featured

ലൗലാജന്‍ കൂളാണ്; താടിയെടുത്ത ലാലേട്ടനുമായി തരുണ്‍ മൂര്‍ത്തി

ഒടിയനു ശേഷം മോഹന്‍ലാല്‍ പൂര്‍ണമായി താടിയെടുത്തിരിക്കുന്നു. ‘തുടരും’ എന്ന വമ്പന്‍ ഹിറ്റിനു ശേഷം തരുണ്‍ മൂര്‍ത്തിക്കൊപ്പം ചെയ്യുന്ന ചിത്രത്തിലാണ് മോഹന്‍ലാല്‍ താടിയെടുത്തിരിക്കുന്നത്. സിനിമയിലെ താരത്തിന്റെ ലുക്കും പുറത്തുവിട്ടു. ‘L 366’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍