Home Posts tagged London
Homepage Featured News World

രക്തത്തിൽ കുളിച്ച് യാത്രക്കാർ; ബ്രിട്ടണിലെ ട്രെയിനിൽ കത്തിക്കുത്തിനിടെ ഒൻപത് പേർക്ക് ​ഗുരുതര പരിക്ക്

ലണ്ടൻ: ബ്രിട്ടനിൽ ട്രെയിനിൽ കത്തിക്കുത്തിനിടെ ഒൻപത് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഡോൺകാസ്റ്ററിൽ നിന്ന് ലണ്ടൻ കിങ്‌സ് ക്രോസിലേക്കുള്ള പാസഞ്ചർ ട്രെയിനിലാണ് ആക്രമണം നടന്നത്. ആക്രമണം നടന്നതോടെ ട്രെയിൻ ഹണ്ടിങ്ഡൺ സ്റ്റേഷനിൽ നിർത്തി പരിക്കേറ്റവരെ ഉടൻ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
Homepage Featured News World

ലണ്ടനിൽ ​ഗാന്ധി പ്രതിമയ്ക്ക് നേരെ ആക്രമണം: ശക്തമായി അപലപിച്ച് ഇന്ത്യൻ ഹൈക്കമ്മീഷൻ

ലണ്ടൻ: ലണ്ടനിലെ ടവിസ്റ്റോക് സ്ക്വയറിൽ സ്ഥാപിച്ച മഹാത്മാ ഗാന്ധിയുടെ പ്രതിമയ്ക്ക് നേരെ ആക്രമണം. ഗാന്ധി ജയന്തിക്ക് രണ്ട് ദിവസം മാത്രം ബാക്കിനിൽക്കുന്ന സാഹചര്യത്തിലാണ് ​ഗാന്ധിജിയുടെ വെങ്കല പ്രതിമയ്ക്ക് നേരെ ഇന്ത്യ വിരുദ്ധ വാക്കുകൾ എഴുതിയും പ്രതിമയിൽ പെയിന്റെടിച്ചും വികൃതമാക്കിയത്. ആക്രമണത്തിൽ പ്രമയ്ക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. വിഷയത്തിൽ ബ്രിട്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ