‘ലോകഃ – ചാപ്റ്റര്‍ 1 ചന്ദ്ര’ മലയാളത്തിലെ ഏറ്റവും വിജയ ചിത്രമാണെങ്കിലും ഇനിവരുന്ന ലോകഃ ചാപ്റ്ററുകള്‍ ആ റെക്കോര്‍ഡുകളെല്ലാം ഈസിയായി മറികടക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. രണ്ടാം ചാപ്റ്റര്‍ അടുത്ത വര്‍ഷം ആരംഭിച്ചേക്കുമെന്ന സൂചനയും പുറത്തുവരുന്നുണ്ട്. അതിനിടയിലും ലോകഃയില്‍
ബോക്‌സ്ഓഫീസില്‍ ചരിത്രം കുറിച്ച് ഡൊമിനിക് അരുണ്‍ സംവിധാനം ചെയ്ത ‘ലോകഃ – ചാപ്റ്റര്‍ 1 ചന്ദ്ര’. ആദ്യമായി 300 കോടി സ്വന്തമാക്കുന്ന മലയാള സിനിമയെന്ന നേട്ടം സ്വന്തമാക്കി. റിലീസ് ചെയ്തു 41-ാം ദിവസമാണ് ആഗോള തലത്തില്‍ 300 കോടിയെന്ന അപൂര്‍വ നേട്ടം ലോക കൈവരിച്ചത്. വേള്‍ഡ് വൈഡ് ബോക്‌സ്ഓഫീസില്‍ മോഹന്‍ലാല്‍ ചിത്രം എമ്പുരാനെ മറികടന്ന് ലോക ഇന്‍ഡസ്ട്രിയല്‍ ഹിറ്റ്


















