ലോകേഷ് കനകരാജ് സംവിധാനം ചെയ്ത രജനികാന്ത് ചിത്രം ‘കൂലി’യിലെ ആമിര്‍ ഖാന്റെ കാമിയോ വേഷം വലിയ രീതിയില്‍ പരിഹസിക്കപ്പെട്ടിരുന്നു. ബോളിവുഡിലെ സൂപ്പര്‍താരത്തെ ഒരു ‘കോമഡി പീസാക്കി’ എന്നായിരുന്നു കൂലി കണ്ട പ്രേക്ഷകര്‍ പരിഹസിച്ചത്. ഇതിനു പിന്നാലെയാണ് ലോകേഷ് കനകരാജും ആമിര്‍ ഖാനും
രജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ‘കൂലി’ക്ക് സമ്മിശ്ര പ്രതികരണങ്ങളാണ് പ്രേക്ഷകരില്‍ നിന്ന് ലഭിക്കുന്നത്. ലോകേഷിന്റെ ഏറ്റവും മോശം സിനിമയെന്ന് പോലും ചില പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നു. അതിനിടയിലാണ് ലോകേഷിന്റെ വരാനിരിക്കുന്ന പ്രൊജക്ടുകളെ കുറിച്ച് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച കൊഴുക്കുന്നത്. എല്‍സിയുവിലേക്ക് ‘ബെന്‍സ്’, പക്ഷേ സംവിധാനം ലോകേഷ് അല്ല ലോകേഷ്