Home Posts tagged Lokah 2
Cinema Entertainment Homepage Featured

ചാത്തനും ഒടിയനും കൈകോര്‍ക്കുന്ന പുതിയ ലോകം; ലോകഃയുടെ രണ്ടാം ഭാഗം സാധ്യതകള്‍

ഒടുവില്‍ ആരാധകര്‍ കാത്തിരുന്ന അപ്‌ഡേറ്റ് എത്തി. ലോകഃയുടെ രണ്ടാം ഭാഗം വരുന്നു. പ്രധാന വേഷത്തില്‍ ടൊവിനോ തോമസ്. നിര്‍മാതാവും നടനുമായ ദുല്‍ഖര്‍ സല്‍മാനാണ് പ്രഖ്യാപനം നടത്തിയത്. ലോകഃയില്‍ ചാത്തനായി (മൈക്കിള്‍) വേഷമിട്ട ടൊവിനോ തോമസും ഒടിയന്‍ അഥവാ യമന്‍ ആയി വേഷമിട്ട ദുല്‍ഖര്‍ സല്‍മാനും (ചാര്‍ലി)