Home Posts tagged Local body election history
Homepage Featured Kerala News

ഇത് വെറും തദ്ദേശ പോരില്‍ ഒതുങ്ങില്ല; ചരിത്രം ഇങ്ങനെ

തദ്ദേശ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ അത് കേരള രാഷ്ട്രീയത്തിന്റെ ഭാവി നിര്‍ണയിക്കുന്നതാണ്. തദ്ദേശ തിരഞ്ഞെടുപ്പിനു പിന്നാലെ സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുമെന്നതിനാല്‍ തദ്ദേശ തിരഞ്ഞെടുപ്പ് ഫലം ഒരു ദിശാസൂചികയായിരിക്കും. തിരുവനന്തപുരം, തൃശൂര്‍ കോര്‍പറേഷനുകളിലെ തിരഞ്ഞെടുപ്പ് ഫലമാണ്