Home Posts tagged literature
Lead News News World

സാഹിത്യ നൊബേൽ പ്രഖ്യാപിച്ചു; ലാസ്നോ ക്രസ്നഹോർക്കൈ ജേതാവ്

2025 ലെ സാഹിത്യ നൊബേൽ പ്രഖ്യാപിച്ചു. ഹം​ഗേറിയൻ എഴുത്തുകാരൻ ലാസ്നോ ക്രസ്നഹോർക്കൈക്കാണ് പുരസ്കാരം. നോവലിസ്റ്റും കഥാകൃത്തുമായ ലാസ്നോയുടെ ആദ്യ നോവൽ പുറത്തുവന്നത് 1985 ലാണ്. അപ്പോക്കലിപ്റ്റിക് ഭീകരതയ്ക്കിടയിൽ, കലയുടെ ശക്തിയെ വീണ്ടും വർദ്ധിപ്പിക്കുന്ന അദ്ദേഹത്തിന്റെ ശക്തവും ദീർഘവീക്ഷണമുള്ളതുമായ