Home Posts tagged Liquor policy
Homepage Featured Kerala News

ബാറിൻ്റെ പ്രവർത്തന സമയം: ശക്തമായ പ്രതിക്ഷേധവുമായി ഓർത്തഡോക്സ് സഭ

കോട്ടയം: ബാറിൻ്റെ പ്രവർത്തന സമയം വർധിപ്പിച്ചതിൽ ശക്തമായ പ്രതിക്ഷേധവുമായി ഓർത്തഡോക്സ് സഭ. സംസ്ഥാനത്തെ മദ്യത്തിൽ മുക്കി കൊല്ലുന്നതാണ് പുതിയ മദ്യ നയയെന്ന് മലങ്കര ഓർത്തഡോക്സ് സഭ അൽമായ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ പ്രാദേശിക മാധ്യമത്തിനോട് പറഞ്ഞു. സർക്കാർ ഇപ്പോൾ പ്രഖ്യാപിച്ചത് സംശയകരമായി തോന്നുന്നു.