ഫിഫ ലോകകപ്പ് 2026 യോഗ്യതാ മത്സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് വെനസ്വേലയെ പരാജയപ്പെടുത്തിയെങ്കിലും അര്‍ജന്റീന ആരാധകര്‍ക്കു കണ്ണുനിറഞ്ഞു. അര്‍ജന്റീനയ്ക്കായി സ്വന്തം മണ്ണില്‍ ഫുട്‌ബോള്‍ ദൈവം സാക്ഷാല്‍ ലയണല്‍ മെസി ഇനി കളിക്കില്ലല്ലോ എന്ന സങ്കടത്തിലാണ് ആരാധകര്‍. 2026 ലോകകപ്പിനു ശേഷം മെസി
കാറ്റും കോളും ഒഴിഞ്ഞു, ഫുട്‌ബോള്‍ മിശിഹ സാക്ഷാല്‍ ലയണല്‍ മെസി മലയാളക്കരയിലേക്ക്. അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്റെ ഔദ്യോഗിക പ്രഖ്യാപനം കേരളത്തിലെ എല്ലാ ഫുട്‌ബോള്‍ പ്രേമികളെയും ആവേശത്തിലാഴ്ത്തുന്നു. ലയണൽ മെസി ഉള്‍പ്പെടുന്ന അര്‍ജന്റീയുടെ ഫുട്‌ബോള്‍ ടീം നവംബറിൽ അന്താരാഷ്ട്ര സൗഹൃദ മത്സരം കളിക്കുമെന്ന് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ തന്നെയാണ് ഔദ്യോഗികമായി അറിയിച്ചത്. കായിക
തിരുവനന്തപുരം: ആശങ്കകൾക്കൊടുവിൽ ആ സന്തോഷ വാർത്തയെത്തി. മെസ്സിയും ടീമും കേരളത്തിലെത്തും. ലയണൽ മെസി ഉള്‍പ്പെടുന്ന അര്‍ജന്റീയുടെ ഫുട്‌ബോള്‍ ടീം നവംബറിൽ അന്താരാഷ്ട്ര സൗഹൃദ മത്സരം കളിക്കുമെന്ന് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ ഔദ്യോഗികമായി അറിയിച്ചു. കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാനും ഇക്കാര്യം സ്ഥിരീകരിച്ചു. നവംബർ 10നും 18നും ഇടയിലായിരിക്കും അർജന്റീന ഫുട്ബോൾ ടീം