Home Posts tagged Lion King
Cinema Entertainment Homepage Featured

ഞാന്‍ നോക്കുമ്പോള്‍ വാപ്പിച്ചിയും കരയുന്നു; മനസുതുറന്ന് ദുല്‍ഖര്‍

‘കാന്ത’ സിനിമയുടെ പ്രൊമോഷന്‍ പരിപാടികളില്‍ പങ്കെടുക്കുന്ന നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ ആരാധകര്‍ കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന തന്റെ സ്വകാര്യ വിശേഷങ്ങളും പങ്കുവയ്ക്കുകയാണ്. തന്റെ വാപ്പിച്ചിയും മലയാളത്തിന്റെ പ്രിയനടനുമായ മമ്മൂട്ടിയ്‌ക്കൊപ്പം ‘ലയണ്‍ കിങ്’ സിനിമ കണ്ട അനുഭവം