Home Posts tagged lifestyle
Articles Food Health Homepage Featured Lifestyle

ബ്ലഡ് ഷു​ഗർ കുറക്കാം സമീകൃത ഭക്ഷണക്രമത്തിലൂടെ..

പാൻക്രിയാസിന് ആവശ്യത്തിന് ഇൻസുലിൻ ഉത്പാദിപ്പിക്കാൻ കഴിയാത്തതാണ് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കുന്നതിന് കാരണമാകുന്നത്. ഈ ശാരീരികാവസ്ഥയാണ് പ്രമേഹം. രക്തത്തിലേക്കുള്ള പഞ്ചസാരയുടെ ആ​ഗിരണം മന്ദഗതിയിലാക്കുകയോ ഇൻസുലിൻ സംവേദനക്ഷമത വർദ്ധിപ്പിക്കുകയോ ആണ് പ്രമേഹരോ​ഗികൾക്ക് നൽകേണ്ട പരിചരണം.
Health Wellness

കൊഴുപ്പ് കുറയ്ക്കുന്നു, ദഹനം മെച്ചപ്പെടുത്തുന്നു; ഫാറ്റി ലിവർ രോഗത്തിനുള്ള 3 പാനീയങ്ങൾ

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിന്റെ (NIH) കണക്കനുസരിച്ച്, ലോകമെമ്പാടുമുള്ള കരൾ രോഗങ്ങളുടെ ഒരു പ്രധാന കാരണം നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ രോഗമാണ്. ആഗോളതലത്തിൽ 1,000 പേരിൽ 47 കേസുകൾ എന്ന തോതിൽ ഇത് കാണപ്പെടുന്നു. ആഗോളതലത്തിൽ, മുതിർന്ന പൗരന്മാരിൽ ഏകദേശം 32 ശതമാനം പേരെ ഈ രോഗം ബാധിക്കുന്നു. അതിനാൽതന്നെ ഇത് വളർന്നുവരുന്ന ആരോഗ്യ പ്രശ്‌നമാണ്. മദ്യം ഒഴിവാക്കുക, പുകവലി
Lifestyle

ചോക്ലേറ്റ് കേക്കിനേക്കാൾ വേഗത്തിൽ ബ്ലഡ് ഷുഗർ ഉയർത്തും; അത്താഴ സമയത്തെ 3 ഭക്ഷണങ്ങൾ ശ്രദ്ധിക്കൂ

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിന്, ആദ്യം ചെയ്യേണ്ടത് പഞ്ചസാരയുടെ അളവ് വർധിപ്പിക്കുന്നതിന് കാരണമാകുന്ന എല്ലാ മധുരപലഹാരങ്ങളും ഒഴിവാക്കുക എന്നതാണ്. ആ കൂട്ടത്തിൽ പെടുന്ന ഒന്നാണ് ചോക്ലേറ്റ് കേക്ക്. എന്നാൽ, ചിലപ്പോൾ ആരോഗ്യകരമായ ഭക്ഷണങ്ങളിലും മറഞ്ഞിരിക്കുന്ന ചില ഘടകങ്ങൾ ബ്ലഡ് ഷുഗർ ഉയർത്താം. ന്യൂജഴ്‌സി ആസ്ഥാനമായുള്ള എൻഡോക്രൈനോളജിസ്റ്റ് ഡോ.അലസിയ റോനെൽറ്റ്, ചോക്ലേറ്റ്