ഇൻഷുറൻസ് പ്ലാനുകൾക്ക് പുറമെ നിക്ഷേപ-പെൻഷൻ പ്ലാനുകളും ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ വാഗ്‌ദാനം ചെയ്യുന്നുണ്ട്. എൽഐസിയുടെ ഒരു ജനപ്രിയ സ്കീമാണ് സ്മാർട് പെൻഷൻ പ്ലാൻ. രാജയത്തെ സാധാരണ ജന വിഭാഗങ്ങൾക്ക് അനുയോജ്യമായ പെൻഷൻ പ്ലാനാണിത്. സിംഗിൾ പ്രീമിയം ആന്വിറ്റി പ്ലാനാണ് എൽഐസി

















