Home Posts tagged Lessons from Life: Part-I
Lead News News World

‘പ്രിയ യൂസഫലി, ജ്ഞാനമാണ് പങ്കിടുന്തോറും സമ്പന്നമാകുന്നത് ‘; തന്റെ പുസ്തകമയച്ചു നൽകി യുഎഇ ഭരണാധികാരി

ദുബായ്: ലുലു ​ഗ്രൂപ്പ് ചെയർമാൻ യൂസഫലിക്ക് തന്റെ പുസ്തകമയച്ചു നൽകി യുഎഇ ഭരണാധികാരി. ജ്ഞാനമാണ് പങ്കിടുന്തോറും സമ്പന്നമാകുന്നതെന്ന ഹൃദയം തൊടുന്ന കുറിപ്പ് ചേർത്തായിരുന്നു യുഎഇ ഭരണാധികാരി തന്റെ പുസ്തകം എംഎ യൂസഫലിക്ക് അയച്ചുകൊടുത്തത്. പുസ്തകം കൈപ്പറ്റി യൂസഫലി തനിക്ക് പുസ്തകമയച്ചതിൽ സന്തോഷവും