പാലക്കാട്: മലമ്പുഴയിൽ പുലിയിറങ്ങിയ സാഹചര്യത്തിൽ മലമ്പുഴയിലേക്കുള്ള രാത്രിയാത്രാ വിലക്കിന് പുറമെ പ്രദേശത്ത സ്‌കൂളുകളിലെ പ്രവർത്തന സമയത്തിലും ക്രമീകരണങ്ങൾ ഏർപ്പെടുത്തി. മലമ്പുഴയിൽ നവോദയ സ്കൂളിന് സമീപമാണ് വീണ്ടും പുലിയിറങ്ങിയത്. ഈ സാഹചര്യത്തിൽ കൂട് സ്ഥാപിക്കുന്നകാര്യം ആലോചനയിലെന്ന് വനംവകുപ്പ്

















