കോഴിക്കോട്: കോഴിക്കോട് കൂടരഞ്ഞി പഞ്ചായത്തിലെ പെരുമ്പുള്ള മഞ്ഞക്കടവില്‍ കിണറ്റിൽ വീണ ‘അജ്ഞാത ജീവി’പുലിയാണെന്നു തിരിച്ചറിഞ്ഞു. കുര്യാളശ്ശേരി കുര്യന്റെ കൃഷിയിടത്തിലെ ആള്‍മറയില്ലാത്ത 35 അടിയോളം താഴ്ചയുള്ള കിണറിലാണ് കഴിഞ്ഞ ദിവസം അജ്ഞാത ജീവി വീണുവെന്ന് പ്രചരണമുണ്ടായത്. വനം വകുപ്പ്

















