ശ്രീനഗർ: ലേയിൽ സംസ്ഥാന പദവി ആവശ്യപ്പെട്ട് സംഘർഷം പൊട്ടിപ്പുറപ്പെട്ടന് പിന്നാലെ 15 ദിവസത്തെ നിരാഹാര സമരം അവസാനിപ്പിച്ച് ആക്ടിവിസ്റ്റ് സോനം വാങ്ചുക്ക്. ലഡാക്കിനെ ആറാം ഷെഡ്യൂളിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടായിരുന്നു നിരാഹാരം. ലേയിൽ സംഘർഷം കൂടുതൽ രൂക്ഷമാകാൻ സാധ്യതയുണ്ടെന്ന് ഭയന്നാണ് നിരാഹാരം

















