Home Posts tagged LDF
Homepage Featured Kerala News

കെകെ ശൈലജ മുഖ്യമന്ത്രി സ്ഥാനാര്‍ഥി; കോണ്‍ഗ്രസ് നേതൃത്വത്തിനു കനുഗോലുവിന്റെ മുന്നറിയിപ്പ്

മുന്‍ മന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ കെകെ ശൈലജ എല്‍ഡിഎഫിന്റെ അനൗദ്യോഗിക മുഖ്യമന്ത്രി സ്ഥാനാര്‍ഥി. തിരഞ്ഞെടുപ്പ് നയിക്കുക പിണറായി വിജയന്‍ ആണെങ്കിലും പ്രചാരണ പരിപാടികളില്‍ അത്രത്തോളം പ്രാധാന്യത്തോടെ കെകെ ശൈലജ സജീവമാകും. തിരഞ്ഞെടുപ്പിനു മുന്‍പ് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുന്ന
Homepage Featured Kerala News

എല്‍ഡിഎഫിന് ഭരണത്തുടര്‍ച്ചയെന്ന് ന്യൂപോള്‍ സര്‍വെ; മുസ്ലിം ലീഗ് പ്രതിപക്ഷത്ത് ഏറ്റവും വലിയ ഒറ്റകക്ഷിയായേക്കാം

സംസ്ഥാനത്ത് ഭരണത്തുടര്‍ച്ചയ്ക്കു സാധ്യതയെന്ന് കേരള ലൈവ് ന്യൂപോള്‍ സര്‍വെ റിപ്പോര്‍ട്ട്. എല്‍ഡിഎഫ് 83 മുതല്‍ 95 സീറ്റുകള്‍ വരെ നേടി അധികാരത്തില്‍ തുടരുമെന്നാണ് ഈ സര്‍വെയില്‍ പറയുന്നത്. 2021 നെക്കാള്‍ നില മെച്ചപ്പെടുത്തുമെങ്കിലും യുഡിഎഫ് പ്രതിപക്ഷത്ത് തുടരുമെന്നും സര്‍വെയില്‍ പറയുന്നു. സ്ട്രാറ്റിഫൈഡ് റാന്‍ഡം സാംപ്ലിങ് എന്ന ശാസ്ത്രീയ രീതിയുപയോഗിച്ച് സംസ്ഥാനത്തെ 47
Homepage Featured Kerala News

യുഡിഎഫ് പ്രവേശനം തുറക്കാത്ത പുസ്തകം; എൽഡിഎഫിൻ്റെ മേഖല ജാഥയുടെ ഒരുക്കം ചർച്ച ചെയ്ത് കേരള കോൺ​ഗ്രസ് എമ്മിന്റെ സ്റ്റിയറിങ് കമ്മിറ്റി

കോട്ടയം: യുഡിഎഫ് പ്രവേശനം തുറക്കാത്ത പുസ്തകമാണെന്നും എൽഡിഎഫ് മേഖല ജാഥയാണ് ഇന്നത്തെ സ്റ്റിയറിങ് കമ്മിറ്റിയുടെ ചർച്ചയിൽ പ്രധാനമായും ഉള്ളതെന്നും ജോസ് കെ മാണി പറഞ്ഞു. കേരള കോൺ​ഗ്രസ് എൽഡിഎഫിനൊപ്പം ഉറച്ചുനിൽക്കുമെന്ന സൂചനയാണ് കേരളാകോൺ​ഗ്രസിന്റെ മറ്റുനേതാക്കളും നൽകുന്നത്. യുഡിഎഫിലേക്ക് ഇല്ലെന്നും നേതാക്കള്‍ ആവര്‍ത്തിച്ചു. കേരളാകോൺ​ഗ്രസ് എം സ്റ്റിയറിങ് കമ്മിറ്റി കോട്ടയത്ത് ഇന്ന്
Homepage Featured Kerala News

‘തുടരും’; മുഖ്യമന്ത്രിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് മന്ത്രി റോഷി അഗസ്റ്റിൻ; മുൻകാല സീറ്റുകൾ വേണമെന്ന് ജോസ് കെ മാണി

തിരുവനന്തപുരം: തങ്ങൾ ഒപ്പമുണ്ട് എന്ന ശക്തമായ സൂചനയുമായി പിണറായി വിജയനും ഇടത് നേതാക്കൾക്കുമൊപ്പം നിൽക്കുന്ന ഫോട്ടോ ‘തുടരും’ എന്ന അടിക്കുറിപ്പോടെ റോഷി ഫേസ്ബുക്ക് കവ‍ർ ചിത്രമാക്കി. കേരള കോൺഗ്രസ് എമ്മിനെ യുഡിഎഫിലെത്തിക്കാൻ ഹൈക്കമാൻഡ് നീക്കം നടത്തുന്നതായാണ് വിവരം. കേരള കോൺഗ്രസ് എം ഇടതുമുന്നണി വിട്ടേക്കുമെന്ന അഭ്യൂഹം ശക്തമാകുന്നതിനിടെ വിയോജിപ്പുമായി മന്ത്രി റോഷി
Kerala Lead News News

രാഹുൽ മാങ്കൂട്ടത്തിലിന്റെ കാര്യത്തിൽ ഉത്തരവാദിത്തമില്ലെന്ന കോൺ​ഗ്രസ് നിലപാട് വിവാദത്തിൽ; എംഎൽഎ സ്ഥാനത്ത് സംരക്ഷിക്കാനെന്ന് എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്ണൻ

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിന്റെ കാര്യത്തിൽ ഉത്തരവാദിത്തമില്ലെന്ന കോൺ​ഗ്രസ് നിലപാട് വിവാദത്തിൽ. രാഹുലിനെതിരെ തുടർച്ചയായി ആരോപണങ്ങൾ വരുമ്പോഴും എംഎൽഎ സ്ഥാനത്ത് തുടരാൻ അനുവദിക്കുന്ന നിലയാണ് വിവാദത്തിന് കാരണമാകുന്നത്. തങ്ങൾക്ക് ഉത്തരവാദിത്തമില്ലെന്ന് ഡിസിസി പ്രസിഡന്റ് എ തങ്കപ്പൻ ഇന്നും ആവർത്തിച്ചിരുന്നു. എംഎൽഎ സ്ഥാനത്ത് തുടരാൻ സഹായിക്കുകയാണ് കോൺ​ഗ്രസെന്ന് എൽഡിഎഫ്
Homepage Featured Kerala News

കളമശ്ശേരി തിരിച്ചു പിടിക്കാൻ അരയും തലയും മുറുക്കി യുഡിഎഫ്; ലീ​ഗിൽ നിന്ന് കോൺ​ഗ്രസ് സീറ്റ് വാങ്ങും; പി രാജീവിനെതിരെ ആര്?

കൊച്ചി: കളമശ്ശേരി നിയമസഭ സീറ്റ് ഇത്തവണ എൽ.ഡി.എഫിൽ നിന്ന് തിരിച്ചു പിടിക്കാൻ അരയും തലയും മുറുക്കി രം​ഗത്തിറങ്ങുകയാണ് യുഡിഎഫ് പി രാജീവിനെതിരെ ശക്തനെ നിർത്തണമെന്ന ആവശ്യം യു.ഡി.എഫിൽ ഉയർന്നതോടെ മുസ്ലീം ലീ​ഗിൽ നിന്ന് സീറ്റ് തിരിച്ചു പിടിക്കാൻ ഒരുങ്ങുകയാണ് കോൺ​ഗ്രസ്. കഴിഞ്ഞ തവണ മുസ്ലീം ലീ​ഗ് സ്ഥാനാർത്ഥി മത്സരിച്ചെങ്കിലും പരാജയം നുണഞ്ഞ സ്ഥലത്ത് ഇത്തവണ പരീക്ഷണം
Homepage Featured Kerala News

തൊണ്ടിമുതൽ മാറ്റിയെന്ന കേസിൽ ആന്റണി രാജു കുറ്റക്കാരൻ; ഒന്നാം പ്രതി കെഎസ് ജോസ്

തിരുവനന്തപുരം: മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട തൊണ്ടിമുതൽ മാറ്റിയെന്ന കേസിൽ തിരുവനന്തപുരം സെൻട്രൽ എംഎൽഎയും മുൻമന്ത്രിയുമായ ആന്റണി രാജു കുറ്റക്കാരനെന്ന് കോടതി. തിരുവനന്തപുരം നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ച് 19 വർഷങ്ങള്‍ പിന്നിട്ട ശേഷമാണ് വിധി പറയുന്നത്. മയക്കുമരുന്ന് കേസിലെ പ്രതിയെ രക്ഷിക്കാൻ ആൻറണി രാജു തൊണ്ടിമുതലിൽ കൃത്രിമം നടത്തിയെന്നായിരുന്നു
Homepage Featured Kerala Local News

ആദിവാസി ക്ഷേമസമിതി ജില്ലാപ്രസിഡന്റ് കൽപ്പറ്റയിൽ ചെയർപേഴ്‌സൺ; ന​ഗരസഭയിൽ ചുമതലയേറ്റ് പി വിശ്വനാഥൻ

കൽപ്പറ്റ: ആദിവാസി ക്ഷേമസമിതി ജില്ലാപ്രസിഡന്റും സിപിഎം നേതാവുമായ പി വിശ്വനാഥൻ കൽപ്പറ്റയിൽ ചെയർപേഴ്‌സൺ ആയി ചുമതലയേറ്റു. യുഡിഎഫിൽനിന്ന് ഇത്തവണ എൽഡിഎഫ് പിടിച്ചെടുത്ത ന​ഗരസഭയാണ് കൽപ്പറ്റ. ന​ഗരസഭയിൽ ഏറ്റവും കൂടുതൽ ഭൂരിപക്ഷം നേടിയാണ് എട​ഗുനി വാർഡ് മെമ്പർ പി വിശ്വനാഥൻ ഇത്തവണ ന​ഗരസഭാ കൗൺസിലറായി തെരഞ്ഞെടുക്കപ്പെട്ടത്. സിപിഐഎം കൽപ്പറ്റ ഏരിയാ കമ്മിറ്റി അം​ഗമാണ് പി വിശ്വനാഥൻ. പണിയ
Homepage Featured Kerala News

കേരള കോൺ​ഗ്രസ് എൽഡിഎഫിനൊപ്പം തുടരും; യുഡിഎഫ് പ്രവേശന ചർച്ചകൾ തള്ളി നേതൃത്വം

കോട്ടയം: യുഡിഎഫ് പ്രവേശനത്തിനുള്ള സാഹചര്യമില്ലെന്ന് കേരള കോൺ​ഗ്രസ് നേതൃത്വം. നിലവിലെ ചർച്ചകളിൽ കഴമ്പില്ലെന്ന് അണികളെയും ബോധ്യപ്പെടുത്തുമെന്ന് ജോസ് കെ മാണി പറഞ്ഞു. മുന്നണി വിടാൻ ആയിരുന്നെങ്കിൽ നേരത്തെ ആകാമായിരുന്നു. തെരഞ്ഞെടുപ്പ് പരാജയം ഉണ്ടായാൽ മുന്നണി വിടുന്ന രീതി നിലവിൽ ഇല്ലെന്ന് സ്റ്റീഫൻ ജോർജും പറഞ്ഞു. പരാജയമുണ്ടായാൽ മുന്നണി വിടുകയാണെങ്കിൽ തങ്ങൾക്കത് ലോക് സഭാ
Homepage Featured Kerala Local News

ലതികാ സുഭാഷ് കോട്ടയത്ത് എൽഡിഎഫ് സ്ഥാനാർത്ഥി; എൻസിപിക്കുവേണ്ടി മത്സരിക്കും

കോട്ടയം: മുൻ മഹിളാ കോൺ​ഗ്രസ് അധ്യക്ഷ കോട്ടയം ന​ഗരസഭയിൽ എൽഡിഎഫിനായി ജനവിധി തേടും. എൻ.സി.പിയ്ക്ക് നൽകിയ തിരുനക്കര വാർഡിലാണ് ലതികാ സുഭാഷ് മത്സരിക്കുന്നത്. നഗരസഭയിൽ എൻസിപി ക്ക് നൽകിയ ഏക സീറ്റ് ആണ് അവർ ലതികാ സുഭാഷിനു നൽകുന്നത്. നിയമസഭയിൽ മഹിളാ കോൺ​ഗ്രസ് അധ്യക്ഷയ്ക്ക് പോലും സീറ്റില്ലെന്ന് ആരോപിച്ച് പ്രതിഷേധിച്ചായിരുന്നു ലതികാ സുഭാഷ് കോൺ​ഗ്രസ് വിട്ടത്. തുടർന്ന് എൻസിപിയിൽ