തിരുവനന്തപുരം: എൽബിഎസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയിൽ ഐടിയുമായും അക്കൗണ്ടിങ്ങുമായും ബന്ധപ്പെട്ട കോഴ്സുകളിൽ അഡ്മിഷൻ തുടരുന്നു. സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ പൈത്തൺഡാറ്റാ എൻട്രി ആൻഡ് ഓഫീസ് ഓട്ടോമേഷൻ (ഇംഗ്ലീഷ് & മലയാളം)കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിങ് ആൻഡ് ജി.എസ്.ടി. യൂസിങ് ടാലി എന്നീ

















