സ്വിറ്റ്സർലാൻഡ്: ആഗോള തലത്തിൽ ഭക്ഷ്യ വിപണിയിലെ കുത്തക കമ്പനിയായ നെസ്‌ലെയിൽ പിരിച്ചുവിടൽ നടക്കുമെന്ന് അറിയിപ്പ്. രണ്ടു വർഷത്തിനിടെ 16000 ത്തോളം പേർക്ക് ജോലി നഷ്ടപ്പെടുമെന്ന് കമ്പനി അറിയിച്ചു. ചീഫ് എക്സിക്യൂട്ടീവ് ഫിലിപ്പ് നവ്രാറ്റില്‍ നടത്തിയ പ്രസ്താവനയിലൂടെയാണ് കമ്പനി ഇത് സംബന്ധിച്ച് വിവരം

















