കൊച്ചി: രണ്ടു വർഷം മുമ്പ് മുഖ്യമന്ത്രി പിണറായി വിജയന്റെ മകൻ വിവേക് കിരണിന് ഇഡി സമൻസ് അയച്ചതുമായി ബന്ധപ്പെട്ട മാധ്യമ വാർത്തകൾ തെറ്റെന്ന് റിപ്പോർട്ട്. യൂണിടാക് ബിൽഡേഴ്സിന് ലൈഫ് പദ്ധതി ഫ്ലാറ്റ് നിർമ്മാണത്തിനായി കരാർ നൽകിയതിൽ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം ശിവകുമാർ കൈക്കൂലി

















