Home Posts tagged Latest Film News
Cinema Entertainment Homepage Featured

എന്തിനും പോന്ന ഡബിൾ മോഹനും സംഘവും; വിലായത്ത് ബുദ്ധ പുതിയ പോസ്റ്റർ പുറത്ത്

കൊച്ചി: കയ്യിൽ കോടാലിയും വടവും വാക്കത്തിയും ഡീസലുമേന്തി എന്തിനും പോന്ന ഡബിൾ മോഹനും സംഘവും സിനിമ പ്രേമികളെ ആകാംഷയുടെ മുൾമുനയിൽ നിർത്തി ‘വിലായത്ത് ബുദ്ധ’ പുതിയ പോസ്റ്റർ പുറത്ത്. ഉർവ്വശി തിയേറ്റേഴ്സിൻ്റെ ബാനറിൽ സന്ദീപ്‌ സേനൻ നിര്‍മ്മിക്കുന്ന, ജയൻ നമ്പ്യാർ സംവിധാനം ചെയ്യുന്ന ‘വിലായത്ത്