ഡൽഹി: അഴിമതിക്കേസിൽ ലാലു പ്രസാദിനെതിരെ കുറ്റം ചുമത്താൻ ഡൽഹി കോടതി ഉത്തരവ്. സർക്കാർ ജോലിക്ക് പകരം ഭൂമി സ്വന്തമാക്കിയെന്നാണ് കേസ്. ലാലു പ്രസാദ് യാദവ് റെയിൽവേ മന്ത്രാലയത്തിന്റെ തൊഴിലുകൾ വാഗ്ദാനം ചെയ്ത് വിലപേശി ഭൂമി സ്വന്തമാക്കിയെന്ന് സ്പെഷ്യൽ ജഡ്ജി വിശാൽ ഗോഗ്നെ പറഞ്ഞു. മധ്യപ്രദേശിലെ റെയിൽവേയുടെ

















