തൃശൂർ: കെസി വേണുഗോപാലും ദീപാദാസ് മുൻഷിയും അടക്കമുള്ളവർ തൃശൂർ കോർപ്പറേഷനിൽ മേയറെ നിശ്ചയിച്ചത് താഴെ തട്ടിലുള്ളവരുടെ ചെകിടത്ത് അടിക്കുന്ന നടപടിയെന്ന് ലാലി ജെയിംസ് പറഞ്ഞു. കോർപ്പറേഷനിലെ വാർഡുകളെക്കുറിച്ച് ധാരണയില്ലാത്തവർ മേയറെ നിശ്ചയിച്ചുവെന്ന് അവർ കുറ്റപ്പെടുത്തി. നേരത്തേ ഉന്നയിച്ച ആരോപണത്തിൽ
തൃശൂർ: തൃശൂർ കോർപ്പറേഷനിലെ നിയുക്ത മേയർ ഡോ. നിജി ജസ്റ്റിനും എഐസിസിക്കും എതിരെ ഗുരുതര ആരോപണവുമായി തൃശൂർ കോർപ്പറേഷൻ കൗൺസിലറും കോൺഗ്രസ് നേതാവുമായ ലാലി ജെയിംസ്. എഐസിസി നേതൃത്വം പണം വാങ്ങി ഡോ. നിജി ജസ്റ്റിന് മേയർ പദവി വിറ്റെന്നാണ് ലാലി ജെയിംസ് ആരോപിക്കുന്നത്. നിയുക്ത മേയർ നിജി ജസ്റ്റിനും ഭർത്താവും പെട്ടിയുമായി എഐസിസി നേതാക്കളെ കണ്ടെന്നും പണം ഇല്ലാത്തതിന്റെ പേരിൽ പാർട്ടി തന്നെ


















