ന്യൂഡൽഹി: ലഡാക്ക് പ്രക്ഷോഭത്തിലെ വെടിവെപ്പിൽ നാലുപേർ കൊല്ലപ്പെട്ടതിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് സോനം വാങ്ചുക്ക്. ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കും വരെ ജയിലിൽ തുടരും എന്നാണ് അദ്ദേഹത്തിന്റെ സന്ദേശം. വാങ്ചുകിന്റെ അറസ്റ്റിൽ ഭാര്യ ഗീതാഞ്ജലി ആങ്മോ നൽകിയ ഹേബിയസ് കോർപ്പസ് നാളെ
ന്യൂഡൽഹി: ലഡാക്ക് സംഘർഷത്തിൽ കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനവുമായി ലഡാക്ക് എം പി മൊഹമ്മദ് ഹനീഫ. ലഡാക്കിലെ ജനങ്ങളെ ദേശ ദ്രോഹികളാക്കാനാണ് കേന്ദ്രത്തിന്റെ ശ്രമം എന്നാണ് ഹനീഫയുടെ വിമർശനം. പൊലീസ് യുവാക്കൾക്ക് നേരെ വെടിവെക്കുകയായിരുന്നു. ഇതിന്റെ ഉത്തരവാദികൾക്കെതിരെ നടപടി എടുക്കണമെന്നും സർക്കാർ ജൂഡീഷ്യൽ അന്വേഷണത്തിന് തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.യുവാക്കളെ തിരഞ്ഞു പിടിച്ച്
ന്യൂഡൽഹി: വിവിധ സംഘടനകളുടെ പിന്മാറ്റം ലഡാക്കില്‍ സമാധാനം പുലരാന്‍ സര്‍ക്കാര്‍ നടത്തിയ നീക്കങ്ങള്‍ക്ക് തിരിച്ചടിയായതിനെ തുടർന്ന് സമാധാന ചർച്ചകൾക്കായുള്ള വാതിൽ എപ്പോഴും തുറന്നിട്ടിരുന്നു എന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഇതുവരെ നടന്ന ആശയവിനിമയം തൃപ്തികരം ആയിരുന്നു എന്നാണ് ആഭ്യന്തര മന്ത്രാലയം കുറിപ്പില്‍ വ്യക്തമാക്കുന്നത്. ലഡാക്കില്‍ പൂര്‍വ സാഹചര്യം
ന്യൂഡൽഹി: ലഡാക് പ്രക്ഷോഭത്തിൽ അറസ്റ്റ് ചെയ്ത ആക്ടിവിസ്റ്റ് സോനം വാങ്ചുക്കിനെ മോചിപ്പിക്കണം എന്ന് ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രാലയത്തിന് നിവേദനം. ഓൾ ലഡാക്ക് സ്സുഡൻസ് അസോസിയേഷനാണ് നിവേദനം നൽകിയത്. ലഡാക്കിൽ സമാധാനപരമായി പ്രതിഷേധിക്കാൻ അവകാശം നൽകണമെന്ന് ആവശ്യപ്പെട്ടാണ് നിവേദനം നൽകിയിരിക്കുന്നത്. ലാഡാക്കിൽ പ്രക്ഷോപത്തെ തുടർന്ന് നാല് പേർ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ്
ലേ: ലഡാക്ക് സംഘർഷത്തിന് പിന്നാലെ ആക്ടിവിസ്റ്റ് സോനം വാങ്ചുക്കിനെ അറസ്റ്റ് ചെയ്‌ത് ലേ പൊലീസ്. അറസ്റ്റ് ചെയ്ത ശേഷം വാങ്ചുക്കിനെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയെന്നാണ് വിവരം. വാങ്ചുക്കിന്റെ സ്റ്റുഡന്റ്സ് എഡ്യൂക്കേഷണൽ ആൻഡ് കൾച്ചറൽ മൂവ് മെന്റ് ഓഫ് ലഡാക്കിന്റെ രജിസ്ട്രേഷൻ ആഭ്യന്തര മന്ത്രാലയം റദ്ദാക്കിയതിന് പിന്നാലെയാണ് ദേശസുരക്ഷാ നിയമപ്രകാരം അറസ്റ്റ് രേഖപ്പെടുത്തിയത്. സ്വീഡനിൽ
ലേ: ലഡാക്കിൽ സംസ്ഥാന പദവി ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകിയ സോനം വാങ്ചുക്ക് സ്ഥാപിച്ച സ്റ്റുഡന്റ്‌സ് എജ്യുക്കേഷണൽ ആൻഡ് കൾച്ചറൽ മൂവ്‌മെന്റ് ഓഫ് ലഡാക്കിന്റെ (SECMOL) എഫ്സിആർഎ ലൈസൻസ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യാഴാഴ്ച റദ്ദാക്കി. SECMOL-ന് പുറമേ, വാങ്ചുക്ക് ഹിമാലയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആൾട്ടർനേറ്റീവ്സ് ലഡാക്ക് (HIAL) സ്ഥാപി,ച്ച് വിദേശ സംഭാവന (നിയന്ത്രണ)






















