Home Posts tagged Kuwait City
Gulf Homepage Featured News

കുവൈറ്റിൽ കർശന പരിശോധന; കാലഹരണപ്പെട്ട മെഡിക്കൽ സാമഗ്രികളും വ്യാജ ബ്രാൻഡഡ് ഉത്പന്നങ്ങളും പിടിച്ചെടുത്തു

കുവൈത്ത്: നിയമലംഘനങ്ങൾ തടയുന്നതിനായി കുവൈത്തിൽ വാണിജ്യ-വ്യവസായ മന്ത്രാലയത്തിന്റെ കർശന പരിശോധന. വ്യാജ ബ്രാൻഡഡ് ഉൽപ്പന്നങ്ങൾ വിൽക്കുക, വാഹനങ്ങൾ നിയമവിരുദ്ധമായി അറ്റകുറ്റപ്പണി നടത്തുക, കാലഹരണപ്പെട്ട മെഡിക്കൽ സാമഗ്രികൾ സ്റ്റോക്കിൽ സൂക്ഷിക്കുക തുടങ്ങിയ നിയമലംഘനങ്ങൾക്കെതിരെയാണ് കുവൈറ്റിൽ പരിശോധന
Gulf Homepage Featured News

കണ്ടെയ്നറിൽ കള്ളക്കടത്ത്; 55 ലക്ഷം ദിനാർ വിലയുള്ള മയക്കുമരുന്ന് ഗുളികകൾ പിടികൂടി

കുവൈത്ത് സിറ്റി: കണ്ടെയ്നറിൽ കടത്താൻ ശ്രമിച്ച മയക്കുമരുന്ന് ഗുളികകൾ പിടികൂടി. ഷുവൈഖ് തുറമുഖത്ത് എത്തിയ 20 അടി കണ്ടെയ്‌നറിനുള്ളിൽ ഗ്ലാസ് പാനലുകളുടെ അരികുകളിൽ അതീവരഹസ്യമായി ഒളിപ്പിച്ച നിലയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. പിടിച്ചെടുത്ത മയക്കുമരുന്നിന് ഏകദേശം 364 കിലോഗ്രാം ഭാരമുണ്ട്. ഇതിന് വിപണിയിൽ ഏകദേശം 55 ലക്ഷം കുവൈത്തി ദിനാർ വിലമതിക്കുമെന്നാണ് കണക്കാക്കുന്നത്. ഒരു അറബ്