കാസർകോട്: കുമ്പള ടോൾ പ്ലാസയിൽ രോഗിയുമായി പോകുന്ന ആംബുലൻസ് കുടുങ്ങി. മംഗലാപുരത്തേക്ക് രോഗിയുമായി പോകുന്ന ആംബുലൻസ് ആണ് പത്തു മിനിട്ടോളം കുടുങ്ങിയത്. സൈറൺ മുഴക്കിയിട്ടും അധികൃതർ ടോൾ തുറന്നു വിട്ടില്ല. ബുധനാഴ്ച ടോൾ പിരിവ് തുടങ്ങിയതോടെ വാഹനങ്ങളുടെ നീണ്ട നിര പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിനിടയിലാണ്

















