Home Posts tagged kuldeep Yadav
Cricket Sports

തോറ്റു തുന്നംപാടിയപ്പോള്‍ ബുദ്ധി തെളിഞ്ഞു; കുല്‍ദീപിനെ ഇറക്കി ഇന്ത്യ

ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്നാം ഏകദിനം സിഡ്‌നിയില്‍ ആരംഭിച്ചു. ടോസ് ലഭിച്ച ഓസ്‌ട്രേലിയ ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിച്ചു. തുടര്‍ച്ചയായി മൂന്നാം തവണയാണ് ഇന്ത്യക്ക് ടോസ് നഷ്ടമാകുന്നത്. ആദ്യ രണ്ട് ഏകദിനങ്ങളിലും ടോസ് ലഭിച്ച ഓസീസ് ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. പ്ലേയിങ് ഇലവനില്‍ രണ്ട്