Home Posts tagged KSRTC (Page 2)
Homepage Featured Kerala News

ഓണശമ്പളത്തോടൊപ്പം ബോണസ്; കെഎസ്ആർടിസിയിൽ അർഹരായവർ പത്തിൽത്താഴെ പേർ മാത്രം

തിരുവനന്തപുരം: ഇത്തവണ ഓണശമ്പളത്തോടൊപ്പം ബോണസും ലഭിക്കുമെന്ന മന്ത്രി കെ ബി ​ഗണേശ് കുമാറിന്റെ പ്ര​ഖ്യാപനത്തിൽ പ്രതീക്ഷയർപ്പിച്ചിരുന്ന ജീവനക്കാർക്ക് അപ്രതീക്ഷിത തിരിച്ചടി. ബോണസിന് അർഹരായവർ പത്തിൽത്താഴെ ജീവനക്കാർ മാത്രം. 7000 രൂപയാണ് ബോണസായി ലഭിക്കുക. 24000 രൂപവരെ ശമ്പളം വാങ്ങുന്ന ജീവനക്കാർക്കാണ്
Homepage Featured Kerala News

കെഎസ്ആർ ടിസി ബസ് വാടകയ്‌ക്കെടുത്ത് കോളേജ് വിദ്യാർത്ഥികളുടെ ഓണാഘോഷം; പെൺകുട്ടികളടക്കം ഫുട്‍ബോർഡിൽ തൂങ്ങി സാഹസികയാത്ര

മൂവാറ്റുപുഴ:ഓണാഘോഷത്തിന്റെ ഭാ​ഗമായി കെഎസ്ആർടിസി ബസ് വാടകയ്ക്കെടുത്ത് മുവാറ്റുപുഴ ഇലാഹിയ എൻജിനിയറിങ് കോളേജിലെ വിദ്യാർത്ഥികൾ ഓണാഘോഷയാത്ര. വിദ്യാർത്ഥികൾ ബസ്സിനകത്ത് അടിച്ചുപൊളിച്ചാഘോഷിച്ചെങ്കിലും ഓണാഘോഷത്തിന്റെ പേരിൽ അപകടകരമായ രീതിയിൽ നടത്തിയ വിദ്യാർത്ഥികളുടെ സാഹസികയാത്ര സമൂഹ മാധ്യമങ്ങളിൽ വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്. വാടകയ്ക്കെടുത്ത കെഎസ്ആർടിസി ബസിന് പുറമേ