തിരുവനന്തപുരം: ഓടിക്കൊണ്ടിരിക്കെ കെഎസ്ആർടിസി ബസിന്‍റെ ടയർ ഊരി പോയി. ബസിന്‍റെ മുന്നിലെ ഇടതുവശത്തെ ടയറാണ് ഊരിതെറിച്ചത്. ഊരി തെറിച്ച ടയർ തൊട്ടടുത്ത ഓടയിലേക്ക് വീണു. തിരുവനന്തപുരം നെടുമങ്ങാട് – എട്ടാംകല്ലിലാണ് സംഭവം. തിരുവനന്തപുരം കിഴക്കേക്കോട്ടയിൽ നിന്ന് നെടുമങ്ങാട്ടേക്ക് വരുകയായിരുന്ന
പ്രതിനിധി ചിത്രം കോട്ടയം: വൈക്കത്ത് കെഎസ്ആർടിസി ഡ്രൈവറെ പൊലീസ് മർദ്ദിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു. കെഎസ്ആർടിസി ഡ്രൈവർ കെ പി വേലായുധന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. പൊലീസ് ജീപ്പിൽ കെഎസ്ആർടിസി ബസ് തട്ടിയെന്ന് അരോപ്പിച്ച് കെഎസ്ആർടിസി ഡ്രൈവറെ പൊലീസ് തല്ലിയെന്നാണ് പരാതി. പൊലീസ് ജീപ്പിൻ്റെ സൈഡ് മിറർ ഉരഞ്ഞു എന്ന് പറഞ്ഞായിരുന്നു മർദ്ദനം. വൈക്കം പൊലീസ് സ്റ്റേഷനിലെ എസ് ഐ
തിരുവനന്തപുരം: നവരാത്രി ആഘോഷളുടെ ഭാഗമായി അധിക സർവീസ് പ്രഖ്യാപിച്ച് കെഎസ്ആർടിസി. ഈ മാസം 25 മുതൽ ഒക്ടോബർ 14 വരെയാണ് സർവീസുകൾ. മൈസൂർ, ചെന്നൈ, ബംഗളൂരു, നഗരങ്ങളിൽ നിന്നുമാണ് അധിക സര്‍വീസുകൾ നടത്തുന്നത്. ഓണക്കാലത്ത് റെക്കോർഡ് വരുമാന വര്‍ധന നേടിയതിന്റെ തുടർച്ചയായാണ് നവരാത്രി സർവീസുകൾ. സെപ്റ്റംബർ
തിരുവനന്തപുരം: നഷ്ടത്തിന്റെ കഥയാണ് എപ്പോഴും പറയുവാനുള്ളതെങ്കിലും ഈ ഓണം സീസണിൽ കെഎസ്ആര്‍ടിസി. കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ അവരുടെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിദിന ടിക്കറ്റ് വരുമാന നേട്ടത്തിൽ (ഓപ്പറേറ്റിംഗ് റവന്യു) സർവ്വകാല റെക്കോർഡ് ആണ് നേടിയത്. 2025 സെപ്റ്റംബർ 8-ാം തീയതി എക്കാലത്തെയും മികച്ച പ്രതിദിന ടിക്കറ്റ് വരുമാനമായ 10.19 കോടി നേടി കെഎസ്ആർടിസി
തിരുവനന്തപുരം: ഇത്തവണ ഓണശമ്പളത്തോടൊപ്പം ബോണസും ലഭിക്കുമെന്ന മന്ത്രി കെ ബി ഗണേശ് കുമാറിന്റെ പ്രഖ്യാപനത്തിൽ പ്രതീക്ഷയർപ്പിച്ചിരുന്ന ജീവനക്കാർക്ക് അപ്രതീക്ഷിത തിരിച്ചടി. ബോണസിന് അർഹരായവർ പത്തിൽത്താഴെ ജീവനക്കാർ മാത്രം. 7000 രൂപയാണ് ബോണസായി ലഭിക്കുക. 24000 രൂപവരെ ശമ്പളം വാങ്ങുന്ന ജീവനക്കാർക്കാണ് ബോണസ് ലഭിക്കുക. ഏറെക്കാലത്തിനു ശേഷമാണ് കെഎസ്ആർടിസി ജീവനക്കാർക്ക് ബോണസ് വിതരണം
മൂവാറ്റുപുഴ:ഓണാഘോഷത്തിന്റെ ഭാഗമായി കെഎസ്ആർടിസി ബസ് വാടകയ്ക്കെടുത്ത് മുവാറ്റുപുഴ ഇലാഹിയ എൻജിനിയറിങ് കോളേജിലെ വിദ്യാർത്ഥികൾ ഓണാഘോഷയാത്ര. വിദ്യാർത്ഥികൾ ബസ്സിനകത്ത് അടിച്ചുപൊളിച്ചാഘോഷിച്ചെങ്കിലും ഓണാഘോഷത്തിന്റെ പേരിൽ അപകടകരമായ രീതിയിൽ നടത്തിയ വിദ്യാർത്ഥികളുടെ സാഹസികയാത്ര സമൂഹ മാധ്യമങ്ങളിൽ വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്. വാടകയ്ക്കെടുത്ത കെഎസ്ആർടിസി ബസിന് പുറമേ






















