Home Posts tagged KSFE
Economy Finance

ഭവന വായ്പ ക്ലോസ് ചെയ്യണോ? കെഎസ്എഫ്ഇ ചിട്ടിയില്‍ ചേര്‍ന്നോളൂ

സുരക്ഷിത നിക്ഷേപങ്ങൾ ജീവിതത്തിൽ എല്ലാ സമയത്തും പ്രയോജനപ്പെടും. ജനപ്രിയ നിക്ഷേപ സ്കീമുകളിൽ ചേരുന്നതുപോലെ വിശ്വാസയോഗ്യമായ ചിട്ടികളിൽ ചേരുന്നതും ആവശ്യഘട്ടങ്ങളിൽ ഉപകാരപ്പെടും. മറ്റ് ചിട്ടികളെ അപേക്ഷിച്ച് കെഎസ്എഫ്ഇ ചിട്ടികൾ പൊതുവെ ജനപ്രിയമാണ്. ബിസിനസ് ക്ലാസ് ചിട്ടികൾ, മീഡിയം ചിട്ടികൾ, സേവിങ്സ്