Home Posts tagged KSEB
Homepage Featured Kerala News

വൈദ്യുതി ബില്‍ കുടിശ്ശിക 70000 രൂപ, സെന്‍ട്രൽ ജിഎസ്‍ടി ഓഫീസിലെ ഫ്യൂസ് ഊരി

എറണാകുളം: വൈദ്യുതി ബില്‍ അടയ്ക്കാത്തതിനെതുടര്‍ന്ന് ജിഎസ്ടി ഓഫീസിലെ ഫ്യൂസ് ഊരി കെഎസ്ഇബി. 70000 രൂപയാണ് വൈദ്യുതി ബിൽ കുടിശ്ശികയായി അടയ്ക്കാനുള്ളത്. എറണാകുളം ആലുവ സെന്‍ട്രൽ ജിഎസ്ടടി ഓഫീസിലെ ഫ്യൂസ് ആണ് ഇന്ന് രാവിലെ കെഎസ്ഇബി ജീവനക്കാരെത്തി ഊരിയത്. കുടിശിക വരുത്തിയതോടെയാണ് ഫ്യൂസ് ഊരിയതെന്നാണ്
Kerala News

ഡാമുകളിൽ ഉയർന്ന ജലനിരപ്പ്; വൈദ്യുതോല്പാദനം വർധിപ്പിച്ച് കെഎസ്ഇബി

ഇടുക്കി: സംസ്ഥാനത്ത് തുടർച്ചയായി മഴ ലഭിക്കുന്ന സാഹചര്യത്തിൽ വൈദ്യുതോത്പാദന ശേഷിയുള്ള ഡാമുകളിലെ നീരൊഴുക്കും ശക്തമായി. ഇടുക്കിയടക്കം ഡാമുകളില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ വൈദ്യുതോല്‍പാദനനം വർധിപ്പിക്കാൻ കെഎസ്ഇബി തീരുമാനിച്ചു. സംസ്ഥാനത്ത് മൺസൂണിനു പുറമെ ന്യൂനമർദ്ദങ്ങൾ മൂലവും മഴയുടെ അളവ് വർദ്ധിപ്പിച്ചു. നിലവിൽ സംഭരണ ശേഷിയുടെ 73 ശതമാനമാണ് ഇടുക്കി ഡാമിലെ ജല നിരപ്പ്. ഇതോടെ