നിരവധി പ്രതിസന്ധികള്‍ക്കു ശേഷം ഐഎസ്എല്‍ പുതിയ സീസണ്‍ ആരംഭിക്കുകയാണ്. ഏറ്റവും കൂടുതല്‍ ആരാധകരുള്ള കേരള ബ്ലാസ്റ്റേഴ്‌സ് ടീം പരിശീലനത്തിലാണ് ഇപ്പോള്‍. മഞ്ഞപ്പടയുടെ ആരാധകരെ സംബന്ധിച്ചിടുത്തോളം ഈ സീസണ്‍ അത്ര മികച്ചതായിരിക്കില്ല. കാരണം അഡ്രിയാന്‍ ലൂണയടക്കമുള്ള വിദേശ താരങ്ങള്‍ ഇത്തവണ കളിക്കാത്തത്

















