കോട്ടയം: കേരള കോൺഗ്രസ് എമ്മിന്റെ നിർണായക സ്റ്റിയറിങ് കമ്മിറ്റി ഇന്ന് കോട്ടയത്ത് വച്ച് നടക്കും. ഇന്ന് രാവിലെ പതിനൊന്ന് മണിക്ക് സംസ്ഥാന കമ്മിറ്റി ഓഫീസിലാണ് യോഗം. മാധ്യമങ്ങളിലൂടെ കേരള കോൺഗ്രസ് എം മുന്നണി മാറ്റത്തിന് ഒരുങ്ങുന്നതായി വാർത്തകൾ വന്നത് യോഗത്തിൽ ചർച്ചയാകും. എൽഡിഎഫിനൊപ്പം
കോട്ടയം: കോട്ടയത്ത് കുട്ടിയെ വിൽക്കാൻ ശ്രമിക്കുന്നതിനിടെ പിതാവടക്കം മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. അസം സ്വദേശിയാണ് പിതാവ്. കോട്ടയം കുമ്മനത്ത് വെച്ച് കുട്ടിയെ വിൽക്കാൻ ശ്രമിച്ചെങ്കിലും കുട്ടിയുടെ അമ്മ എതിർത്തതോടെയാണ് ശ്രമം പരാജയപ്പെട്ടത്. തുടർന്ന് ഇതുമായി ബന്ധപ്പെട്ട് കുമരകം പോലീസ് മൂന്നുപേരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഈരാറ്റുപേട്ടയിൽ താമസിക്കുന്ന ഉത്തർപ്രദേശ്
കോട്ടയം: ആര്‍എസ്എസ് ക്യാമ്പില്‍ നിന്ന് പീഡനത്തിനിരയായെന്നും അതുകാരണമുണ്ടായ മാനസികപ്രശ്‌നങ്ങളാണ് തന്റെ മരണത്തിന് കാരണമെന്നും വ്യക്തമാക്കി കോട്ടയം സ്വദേശിയായ യുവാവിന്റെ വീഡിയോ. മരണത്തിന് തൊട്ടുമുമ്പ് യുവാവ് ഇൻസ്റ്റഗ്രാമിൽ ബുധനാഴ്ച പുറത്തുവരുന്ന വിധം ഷെഡ്യൂൾ ചെയ്തു വെയ്ക്കുകയായിരുന്നു. ആർഎസ്എസ് ക്യാമ്പിൽ വെച്ച് നിധീഷ് മുരളി എന്ന കണ്ണനിൽ നിന്ന് നിരന്തരമായ ലൈംഗിക



















