കൊച്ചി: കോതമംഗലത്തെ പെൺകുട്ടിയുടെ ആത്മഹത്യയിൽ നിർണ്ണായക ചോദ്യം ചെയ്യലുകൾക്ക് പോലീസ് തയ്യാറെടുക്കുന്നു. പ്രതിചേർക്കപ്പെട്ട എല്ലാവരെയും ഒരുമിച്ച് ചോദ്യം ചെയ്യാനാണ് നീക്കം. ആത്മഹത്യ പ്രേരണ കുറ്റമാണ് നിലവിൽ ചുമത്തിയിരിക്കുന്നതെങ്കിലും മത പരിവർത്തനം അടക്കമുള്ള ഗുരുതര ആരോപണങ്ങൾ ഇവർക്കെതിരെ
കൊച്ചി. റമീസിനെ അറസ്റ്റ് ചെയ്തതിനെത്തുടർന്ന ഒളിവിൽ പോയ ഇരുവർക്കും വേണ്ടി തിരച്ചിൽ തുടരുകയായിരുന്നു. കേസിൽ പിതാവ് റഹീം രണ്ടാം പ്രതിയും, മാതാവ് ശരീഫ മൂന്നാം പ്രതിയുമാണ്. തമിഴ്നാട്ടിൽ സേലത്തു നിന്നുമാണ് ഇരുവരെയും പിടികൂടിയത്. രണ്ടുപേരെയും കസ്റ്റഡിയിൽ എടുക്കാത്തത് ബിജെപി അടക്കം രാഷ്ട്രീയ വിഷയമായി ഉയർത്തിക്കൊണ്ടുവന്നിരുന്നു. അതിനിടെയാണ് ഇരുവരെയും കസ്റ്റഡിയിൽ