കൊല്ലം: ശബരിമല സ്വർണക്കൊള്ളയിൽ കട്ടിളപ്പാളി കേസിലും ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം. കട്ടിളപ്പാളിയിലെ സ്വർണം കവർന്ന കേസിൽ 90 ദിവസത്തെ റിമാൻഡ് കാലാവധി പൂർത്തിയായതോടെയാണ് ഉണ്ണികൃഷ്ണൻ പോറ്റിക്ക് സ്വാഭാവിക ജാമ്യം ലഭിച്ചത്. ദ്വാരപാലക ശിൽപക്കേസിൽ നേരത്തേ തന്നെ ജാമ്യം ലഭിച്ച ഉണ്ണികൃഷ്ണൻ ഇന്ന് ജയിലിന്
കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് ഇന്ന് ജാമ്യം ലഭിച്ചേക്കും. കട്ടിളപ്പാളിയിലെ സ്വർണം കവർന്ന കേസിൽ 90 ദിവസത്തെ റിമാൻഡ് കാലാവധി പൂർത്തിയായതോടെ ഉണ്ണികൃഷ്ണൻ ജാമ്യത്തിന് അപേക്ഷിച്ചിരുന്നു. ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായ സാഹചര്യത്തിൽ കൊല്ലം വിജിലൻസ് കോടതി ഇന്ന് വിധി പറയും. അതേസമയം ഇയാൾക്ക് ജാമ്യം ലഭിച്ചാലുടൻ ചോദ്യം ചെയ്യാനുള്ള തീരുമാനത്തിലാണ്
കൊല്ലം: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് വിഎസ്എസ്‌സി നടത്തിയ ശാസ്ത്രീയ പരിശോധന ഫലം എസ്ഐടിക്ക് ഇന്ന് കൈമാറും. ഇന്നലെ പരിശോധന റിപ്പോർട്ട് കൊല്ലം വിജിലൻസ് കോടതിക്ക് സമർപ്പിച്ചിട്ടുണ്ട്. ഇതാണ് ഇന്ന് എസ്ഐടിക്ക് ലഭിക്കുക. ജനുവരി 19 ന് സമർപ്പിക്കുന്ന ഇടക്കാല അന്വേഷണ റിപ്പോർട്ടിൽ ശാസ്ത്രീയ പരിശോധന ഫലവും എസ്ഐടി ഉൾപ്പെടുത്തും. നിർണായകമായ തെളിവുകൾ ശാസ്ത്രീയ പരിശോധനയിലൂടെ
കൊല്ലം: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ എ പത്മകുമാറിന് ജാമ്യമില്ല. ദ്വാരപാലക ശിൽപവുമായി ബന്ധപ്പെട്ട കേസിൽ നൽകിയ ജാമ്യാപേക്ഷയിലാണ് വിധി. കൊല്ലം വിജിലൻസ് കോടതിയാണ് ഇന്ന് പത്മകുമാറിന്റെ ജാമ്യാപേക്ഷ പരിഗണിച്ചത്. കട്ടിളപ്പാളി കേസിൽ പത്മകുമാറിൻ്റെ ജാമ്യാപേക്ഷ വിജിലൻസ് കോടതിയും ഹൈക്കോടതിയും നേരത്തേ തള്ളിയിരുന്നു. കേസിൽ അറസ്റ്റിലായ പ്രതികളിൽ ആർക്കും ഇതുവരെ




















