Home Posts tagged kollam
Homepage Featured Kerala News

പ്രധാന അധ്യാപികയെ തടഞ്ഞ സംഭവം; സെക്യൂരിറ്റി ജീവനക്കാരനെ പിരിച്ചുവിട്ട് മാനേജ്മെന്റ്

കൊല്ലം: ചുരിദാർ ധരിച്ചെത്തിയ പ്രധാന അധ്യാപികയെ തടഞ്ഞ സംഭവത്തിൽ സെക്യൂരിറ്റി ജീവനക്കാരനെതിരെ നടപടിയുമായി സ്കൂൾ മാനേജ്മെന്റ്. സെക്യൂരിറ്റി ജീവനക്കാരൻ ശശാങ്കനെ നെടുവത്തൂർ ഈശ്വരവിലാസം ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് മാനേജ്മെന്റ് പിരിച്ചുവിട്ടു. അതേസമയം മാനേജരുടെ നിർദ്ദേശമനുസരിച്ചാണ് സ്കൂൾ പ്രധാന
Homepage Featured Kerala News

കേരളത്തിന് ശ്വാസം മുട്ടുന്നു: നഗരങ്ങളിൽ വായു മലിനീകരണം രൂക്ഷം; കൊല്ലം ഏറ്റവും മോശം അവസ്ഥയിൽ

തിരുവനന്തപുരം: കേരളത്തിലെ പ്രധാന നഗരങ്ങളിൽ വായുനിലവാര സൂചിക (AQI) കുത്തനെ ഉയരുന്നത് ജനങ്ങളിൽ വലിയ ആശങ്ക സൃഷ്ടിക്കുന്നു. 2026 ജനുവരിയിലെ കണക്കുകൾ പ്രകാരം തെക്കൻ കേരളത്തിലെ നഗരങ്ങളിലും തൃശൂർ, കോഴിക്കോട് എന്നിവിടങ്ങളിലും വായു മലിനീകരണത്തിൽ 50 ശതമാനത്തോളം വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ (CPCB) ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം, 2026
Homepage Featured Kerala Local News

കൊല്ലത്ത് കൈകൊട്ടിക്കളിക്കിടെ കൂട്ടത്തല്ല്; സ്ത്രീകളടക്കം ആശുപത്രിയിൽ

കൊല്ലം: തെന്മലയിൽ കൈ കൊട്ടിക്കളിയുടെ വിധിനിർണയത്തെ ചൊല്ലിയുള്ള തർക്കം കയ്യാങ്കളിയിൽ അവസാനിച്ചു. സംഘർഷത്തിൽ ഇരുവിഭാ​ഗങ്ങളിലുമായി നിരവധി പേർക്ക് പരുക്കേറ്റു. ഇടമൺ ചിറ്റാലംകോട് ജയന്തി ആർട്സ് ക്ലബാണ് കൈകൊട്ടിക്കളി മത്സരം സംഘടിപ്പിച്ചത്. കഴിഞ്ഞ ദിവസം രാത്രി മുതൽ അരങ്ങേറിയ മത്സരത്തിന് പിന്നാലെയുള്ള വിധി നിർണയമാണ് പക്ഷാപാതപരമാണെന്ന് ആരോപിച്ച് ഒരു വിഭാ​ഗം എതിർപ്പുമായി