Home Posts tagged Kolkata
Homepage Featured India News

251.4 മില്ലിമീറ്റർ പെയ്ത പ്രളയം; കൊൽക്കത്തയിൽ മഴക്കെടുതിയിൽ 10 മരണം

കൊൽക്കത്ത: നാല് പതിറ്റാണ്ടിനിടയിലെ ഏറ്റവും ശക്തമായ മഴയ്ക്കും വെള്ളപ്പൊക്കത്തിനും സാക്ഷ്യം വഹിച്ച് പശ്ചിമബം​ഗാൾ. കൊൽക്കത്തിൽ രണ്ട് ദിവസമായി തുടരുന്ന ശക്തമായ മഴയിൽ 10 മരണം സ്ഥിരീകരിച്ചു. ന​ഗരം വെള്ളക്കെട്ടിലായതോടെ ഗതാഗത സംവിധാനങ്ങളും സ്തംഭിച്ചിരിക്കുകയാണ്. ബംഗാൾ ഉൾക്കടലിന്റെ വടക്കുകിഴക്കൻ