Home Posts tagged Kogilu Layout in Yelahanka
India Lead News News

ഫക്കീർ കോളനിയിലും വസീം ലേഔട്ടിലും കുടിയൊഴിപ്പിക്കപ്പെട്ട എല്ലാവർക്കും ഫ്ലാറ്റ് നൽകില്ല; നിരവധി പേർ പെരുവഴിയിലാകും

ബാം​ഗ്ലൂർ: യെലഹങ്കയിൽ കർണാടക സർക്കാർ കുടിയൊഴിപ്പിച്ച എല്ലാവർക്കും വീട് നൽകില്ലെന്ന് റിപ്പോർട്ട്. 5 വർഷമായി പ്രദേശത്ത് താമസിക്കുന്നുവെന്ന രേഖകൾ ഉള്ളവർക്ക് സർക്കാർ ഫ്ലാറ്റ് നൽകും. എന്നാൽ കുടിയൊഴിപ്പിക്കപ്പെട്ടവരിൽ എത്രപേർക്ക് ഈ താമസരേഖയുണ്ട് എന്നതാണ് പ്രശ്നം. 5 വർഷമായി താമസിക്കുന്നുവെന്ന