Home Posts tagged Kochi Metro
Local News

കൊച്ചിയിലെ ബസ് യാത്ര; സ്ത്രീകൾക്ക് കൂടുതൽ വിശ്വാസം മെട്രോ സര്‍ക്കുലര്‍ ബസുകൾ

കൊച്ചി: കൊച്ചിയിൽ സ്വകാര്യ ബസ് യാത്ര എന്ന് പറയുന്നത് പലപ്പോഴും  ബുദ്ധിമുട്ടുകൾ നിറഞ്ഞതാകാറുണ്ട്. അമിത വേഗതകൾ കൊണ്ടുണ്ടാകുന്ന അപകടങ്ങൾക്ക് പുറമെയാണ്   ജീവനക്കാരുടെ പെരുമാറ്റത്തിലും പരാതികൾ ഉയരുന്നത്. കേരളത്തിൽ ഇത് വളരെ കൂടുതലുമാണ്. സ്ത്രീകളാണ് ഇതിന്റെ ബുദ്ധിമുട്ടുകൾ കൂടുതൽ
Homepage Featured Kerala News

ഇനിയും നീളും…കൊച്ചി മെട്രോ ആലുവയില്‍ നിന്ന് അങ്കമാലിയിലേക്ക്

കൊച്ചി: കൊച്ചി മെട്രോ ആലുവയില്‍ നിന്ന് അങ്കമാലിയിലേക്ക് നീട്ടാനുള്ള തീരുമാനം പരിഗണനയിൽ. ഇതുസംബന്ധിച്ചു മൂന്നാം ഘട്ടം പഠനം ആരംഭിച്ചു. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആലുവ അങ്കമാലി റൂട്ടാണ് പരിഗണിക്കുന്നത്. അത് യാഥാർത്ഥ്യമായാൽ നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് നേരിട്ട് എത്താൻ കഴിയും. ലോകത്തെ എല്ലാ മെട്രോകളും പരമാവധി വിമാനത്താവളങ്ങളെയും റെയിൽവേ സ്റ്റേഷനുകളെയും