Home Posts tagged Kochi Corporation
Local News

മാലിന്യശേഖരണം; യൂസർഫീ 200 ആക്കിയേക്കും, കൊച്ചി കോർപ്പറേഷൻ കൗൺസിൽ യോ​ഗം ഏഴിന്

കൊച്ചി: വീടുകളിൽ നിന്നുള്ള മാലിന്യ ശേഖരണത്തിനായി കൊച്ചി കോർപ്പറേൻ ഈടാക്കുന്ന യൂസർ ഫീ 200 രൂപയാക്കി വർദ്ധിപ്പിച്ചേക്കും. നിലവിൽ ഇത് 150 രൂപയാണ്. യൂസർഫീ വർദ്ധിപ്പിക്കണമെന്ന് മാലിന്യ ശേഖരണ തൊഴിലാളികളുടെ അസോസിയേഷൻ കോർപറേഷനോട് ആവശ്യപ്പെട്ടിരുന്നു. ഈ മാസം ഏഴിനു ചേരുന്ന കോർപ്പറേഷന്റെ കൗൺസിൽ യോ​ഗം ഇതു
Kerala Lead News News

394 കുടുംബങ്ങൾക്ക് വീടൊരുക്കി കൊച്ചി കോർപ്പറേഷൻ; രാജ്യത്തെ ഏറ്റവും വലിയ ഭവന പുനരധിവാസ പദ്ധതി

കൊച്ചി: രാജ്യത്തെ തന്നെ ഏറ്റവും വലിയ ഭവന പുനരധിവാസ പദ്ധതികളിലൊന്ന് ഫോർട്ട് കൊച്ചി തുരുത്തിയിൽ നിർമ്മാണം പൂർത്തിയായി. സ്വന്തമായി വീടോ സ്ഥലമോ ഇല്ലാത്ത കൊച്ചി കോർപ്പറേഷൻ പരിധിയിൽ വരുന്ന കൽവത്തി, കൊഞ്ചേരി, തുരുത്തി ഭാ​ഗങ്ങളിൽ നിന്നുള്ള 394 കുടുംബങ്ങൾക്കാണ് പദ്ധതിയിലൂടെ വീടെന്ന സ്വപ്നം യാഥാർത്ഥ്യമാകുന്നത്. സെപ്റ്റംബർ 27 ന് മുഖ്യമന്ത്രി പിണറായി വിജയൻ വീടുകളുടെ താക്കോൽ ദാനം