കൊച്ചി : നിയമസഭാ തെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗിന്റെയും കോൺഗ്രസിന്റെയുമൊക്കെ സീറ്റുകൾ പരസ്പരം വെച്ചുമാറുന്ന കാര്യം ചർച്ചയിലുണ്ടെന്ന് കെഎം ഷാജി. കണ്ണൂർ, അഴീക്കോട് തുടങ്ങിയവ വെച്ചുമാറുന്ന കാര്യം പരിഗണനയിലെന്നും സ്ഥാനാർത്ഥി മാനദണ്ഡം വിജയ സാധ്യത പരിഗണിച്ചാകുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത്

















