തിരുവനന്തപുരം: എഡിജിപി എസ് ശ്രീജിത്തിനെതിരെ തെറ്റായ പ്രചാരണം നടത്തിയെന്ന കേസിൽ കെഎം ഷാജഹാന് അഞ്ച് ലക്ഷം രൂപയും പലിശയും പിഴ ചുമത്തി കോടതി. കോടതി ചെലവ് നൽകണമെന്നും അഡിഷനല്‍ മുന്‍സിഫ് ബി ശാലിനി നഷ്ടപരിഹാരമായി ശിക്ഷ വിധിച്ചിട്ടുണ്ട്. യൂട്യൂബ് ചാനലില്‍ 2021 ജനുവരി ഒന്നിന് ഒരു വീഡിയോ ഷാജഹാന്‍

















