തിരുവനന്തപുരം: യാത്രകൾക്കിടയിൽ ശുചിമുറി കണ്ടെത്താനുള്ള ആശങ്ക ഇനി വേണ്ട. വൃത്തിയുള്ള ശുചിമുറികൾ കണ്ടെത്താൻ സഹായിക്കുന്ന ആപ്പുമായി ശുചിത്വമിഷൻ. സംസ്ഥാന വ്യാപകമായാണ് പദ്ധതി നടപ്പിലാക്കുന്നത്. ക്ലൂ ആപ്പിലൂടെ നിങ്ങളുടെ തൊട്ടടുത്ത് വൃത്തിയുള്ള ഒരു ശുചിമുറി കണ്ടെത്താൻ സാധിക്കും. ആൻഡ്രോയ്ഡ്, ഐഒഎസ്

















