Home Posts tagged KK Shailaja
Homepage Featured Kerala News

കെകെ ശൈലജ മുഖ്യമന്ത്രി സ്ഥാനാര്‍ഥി; കോണ്‍ഗ്രസ് നേതൃത്വത്തിനു കനുഗോലുവിന്റെ മുന്നറിയിപ്പ്

മുന്‍ മന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ കെകെ ശൈലജ എല്‍ഡിഎഫിന്റെ അനൗദ്യോഗിക മുഖ്യമന്ത്രി സ്ഥാനാര്‍ഥി. തിരഞ്ഞെടുപ്പ് നയിക്കുക പിണറായി വിജയന്‍ ആണെങ്കിലും പ്രചാരണ പരിപാടികളില്‍ അത്രത്തോളം പ്രാധാന്യത്തോടെ കെകെ ശൈലജ സജീവമാകും. തിരഞ്ഞെടുപ്പിനു മുന്‍പ് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുന്ന